Today: 17 May 2024 GMT   Tell Your Friend
Advertisements
മേയ് മാസത്തില്‍ ജര്‍മനിക്ക് അഞ്ച് പൊതുഅവധി ദിവസങ്ങള്‍
Photo #1 - Germany - Otta Nottathil - germany_may_holidays
ബര്‍ലിന്‍: ജര്‍മനിയില്‍ മേയ് മാസം അഞ്ച് പൊതു അവധി ദിവസങ്ങള്‍ കൊണ്ട് സമ്പന്നമായിരിക്കുന്നു.

മേയ് ഒന്നിന് ലോക തൊഴിലാളി ദിനവുമായാണ് മാസം തുടങ്ങുന്നതു തന്നെ.

മേയ് 9 അസെന്‍ഷന്‍ ദിനമാണ്. ഇത് രാജ്യത്തെ എല്ലാ സ്റ്റേറ്റുകള്‍ക്കും അവധിദിവസമായിരിക്കും.

മേയ് 19 വിറ്റ് സണ്‍ഡേ. ഈ ദിവസം ബ്രാന്‍ഡന്‍ബര്‍ഗില്‍ മാത്രം പൊതു അവധി.

മേയ് 20 വിറ്റ്സ്മണ്‍ഡേ. ഈ ദിവസം എല്ലാ സ്റേററ്റുകളിലും അവധി ബാധകമായിരിക്കും.

മേയ് 30 കോര്‍പ്പസ് ക്രിസ്ററ്~ അവധി രാജ്യവ്യാപകമല്ല. ബാധകമായ സ്റേററ്റുകള്‍: ബേഡന്‍ വുര്‍ട്ടംബര്‍ഗ്, ബവേറിയ, ഹെസ്സെ, നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ, റൈന്‍ലാന്‍ഡ് പലാറ്റിനേറ്റ്, സാര്‍ലാന്‍ഡ്.
- dated 01 May 2024


Comments:
Keywords: Germany - Otta Nottathil - germany_may_holidays Germany - Otta Nottathil - germany_may_holidays,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
st_george_orthodox_syrian_congregation_frankfurt_perunal_2024
ഫ്രാങ്ക്ഫര്‍ട്ട് സെ.ജോര്‍ജ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സമൂഹത്തില്‍ പരി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 18ന് Recent or Hot News
തുടര്‍ന്നു വായിക്കുക
charite_hospital_berlin_visited_norka_thiruvanathapuram
ജര്‍മ്മനിയിലെ ചാരിറ്റേ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ പ്രിതിനിധിസംഘം നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
germany_jobs_information_session_kerala
ജര്‍മനിയിലെ തൊഴിലവസരങ്ങള്‍ കേരളത്തില്‍ നേരിട്ടു പരിചയപ്പെടുത്തുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
antisemetic_german_unis
ജര്‍മന്‍ യൂണിവേഴ്സിറ്റികളില്‍ ജൂതവിദ്വേഷം ശക്തമാവുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
കാലാവസ്ഥാ വ്യതിയാനത്തേക്കാള്‍ കുടിയേറ്റത്തെയാണ് ജര്‍മ്മന്‍കാര്‍ ഭയപ്പെടുന്നതെന്ന് പഠനം
തുടര്‍ന്നു വായിക്കുക
verkehr_christi_himmelfahrt_stau_warning
ക്രിസ്ററി ~ ഹിമ്മെല്‍ഫാര്‍ട്ട് അവധി ; ജര്‍മ്മന്‍ റോഡുകളില്‍ ഗതാഗത തടസം ഉണ്ടാവുമെന്ന് മുന്നറിയിപ്പ്
തുടര്‍ന്നു വായിക്കുക
germanys_biggest_companies_campaign_against_far_right_parties
ഇയു തിരഞ്ഞെടുപ്പിന് മുന്നോടിയായി ജര്‍മ്മനിയിലെ ഏറ്റവും വലിയ കമ്പനികള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്കെതിരെ പ്രചാരണണ നടത്തുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us